സംവാദം:ചെരുപ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെരിപ്പ് ആണോ? ചെരുപ്പ് ആണോ? സംശയമാണ് :)--Subeesh Talk‍ 14:19, 10 ജൂലൈ 2009 (UTC)Reply[മറുപടി]

ലോഹം കൊണ്ടും ചെരിപ്പ് നിർമ്മിക്കാറുണ്ട് എന്ന് കാണുന്നു. അവലംബമില്ലല്ലോ.--Vicharam 17:19, 10 ജൂലൈ 2009 (UTC)Reply[മറുപടി]

ചെരിപ്പിന്റെ ഭാഗങ്ങൾ ലോഹം കൊണ്ട് നിർമിക്കാറുണ്ട് എന്നാണുദ്ദേശിച്ചത്. അവലംബം കിട്ടുമോന്ന് നോക്കാം.--അഭി 02:44, 11 ജൂലൈ 2009 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ചെരുപ്പ്&oldid=670860" എന്ന താളിൽനിന്ന് ശേഖരിച്ചത്