സംവാദം:ചെമ്പല്ലിക്കുണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെമ്പല്ലിക്കുണ്ട് പുഴ ലയിപ്പിക്കുന്നത്[തിരുത്തുക]

തൽക്കാലം ഒറ്റയ്ക്കുനിൽക്കാനുള്ള ശേഷി ചെമ്പല്ലിക്കുണ്ട് പുഴ എന്ന ലേഖനത്തിനില്ല. രണ്ട് ലേഖനങ്ങളിലും ഏകദേശം ഒരേ വിഷയമാണ് ഉള്ളടക്കം. തൽക്കാലം കട്ട് ആൻഡ് പേസ്റ്റ് ലയനം നടത്താവുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. --അജയ് (സംവാദം) 16:15, 2 സെപ്റ്റംബർ 2014 (UTC)