സംവാദം:ചെന്നായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ പേജിൻറെ പേര് "ചെന്നായ്" എന്നതിൽ നിന്നും "ചാരച്ചെന്നായ" എന്നോ മറ്റോ മാറ്റുന്നത് നന്നായിരിക്കും. ചെന്നായ എന്ന പേര് മലയാളത്തിൽ പല വിവക്ഷകൾ ഉള്ളതാണ്, പ്രത്യേകിച്ചും മറ്റൊരു ജെനുസിൽ പെട്ട ഇന്ത്യൻ കാട്ടുനായയോട്. മാറ്റുന്നവർ ചെന്നായ എന്ന വിവക്ഷകൾ പേജിലെ ലിങ്ക് കൂടി തിരുത്തണം എന്ന് അഭ്യർഥിക്കുന്നു. -- Mathews sunny (സംവാദം) 14:40, 20 ഓഗസ്റ്റ് 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചെന്നായ്&oldid=2593337" എന്ന താളിൽനിന്ന് ശേഖരിച്ചത്