സംവാദം:ചെട്ടിക്കൊട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാടിക്കോട്ടോ... ഇത് ശിങ്കാരിമേളമല്ലേ ? --Subeesh Talk‍ 10:51, 17 ജൂൺ 2011 (UTC)[മറുപടി]

ശിങ്കാരിമേളം മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ, ലേഖനത്തിൽ പറഞ്ഞപോലെ, ഒരുപക്ഷേ ചാടിക്കൊട്ടിൽ നിന്നായിരിക്കാം ശിങ്കാരിമേളം വന്നത് --വൈശാഖ്‌ കല്ലൂർ 06:37, 20 ജൂൺ 2011 (UTC)[മറുപടി]

ചെട്ടിക്കൊട്ട് എന്നൊരു മേളം കേട്ടിട്ടുണ്ട്. പക്ഷേ അതിൽ ചെണ്ട ഉപയോഗിക്കുന്നതായി അറിയില്ല. --Vssun (സുനിൽ) 04:10, 15 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ചെട്ടിക്കൊട്ടെന്നു തന്നെയല്ലേ‌ ഇതിന്റെ പേര്? --Vssun (സുനിൽ) 18:24, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]

ചെട്ടിക്കൊട്ടെന്ന് പേരുമാറ്റുന്നു. --Vssun (സുനിൽ) 18:33, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചെട്ടിക്കൊട്ട്&oldid=1060430" എന്ന താളിൽനിന്ന് ശേഖരിച്ചത്