സംവാദം:ചൂളൻ എരണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേര്[തിരുത്തുക]

ചൂളാൻ ആണോ ചൂളൻ ആണോ?? പിന്നെ വലുതും ചെറുതും തമ്മിലുള്ള വ്യത്യാസം?? --വൈശാഖ്‌ കല്ലൂർ (സംവാദം) 12:42, 19 സെപ്റ്റംബർ 2012 (UTC)

Smiley.svg വൈശാഖ്, ദാ ഞാൻ ഇപ്പോൾ ഓർത്തതേ ഉള്ളൂ. സംവാദം തുടങ്ങുമ്പോൾ സംവാദം തുടങ്ങുന്നു എന്ന ചുരുക്കം എപ്പോഴും കാണാറുണ്ട്. അതിപ്പോൾ വെറുതെ ഓർത്തതേ ഉള്ളൂ. അപ്പോഴേക്കും പറഞ്ഞിട്ടെന്നപോലെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇവിടെ, ഇവിടെ ചൂളൻ എന്നു കാണുന്നു.--റോജി പാലാ (സംവാദം) 12:58, 19 സെപ്റ്റംബർ 2012 (UTC)
 :) ഇവിടെ(ഒരു വ്യക്തിയുടേതാണ്, എന്നാലും നമുക്ക് ഒരുപാട് വിവരങ്ങൾ കിട്ടാവുന്ന സൈറ്റ് തന്നെ) 'വലുപ്പച്ചെറുപ്പമില്ലാതെ' ചൂളൻ എരണ്ട എന്നുമാത്രം കണ്ടു.. ഏതാവും കൂടുതൽ വിളിക്കപ്പെടുന്ന പേര്? :-/ --വൈശാഖ്‌ കല്ലൂർ (സംവാദം) 18:31, 19 സെപ്റ്റംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ചൂളൻ_എരണ്ട&oldid=2609596" എന്ന താളിൽനിന്ന് ശേഖരിച്ചത്