സംവാദം:ചൂരൽ
ആദ്യത്തെ വാക്യം തന്നെ തെറ്റാണ്. ചൂരൽ മുളയുടെ വർഗ്ഗത്തിൽ പെട്ടതല്ല. തെങ്ങ്, കവുങ്ങ്, പന ഇവയൊക്കെ ഉൾപ്പെടുന്ന അരെക്കേസീ വർഗ്ഗത്തിലാണ് അതിന്റെ സ്ഥാനം. തിരുത്തിയിട്ടുണ്ട്. ജോർജുകുട്ടി (സംവാദം)