സംവാദം:ചുവന്ന സംസ്ഥാനങ്ങളും നീല സംസ്ഥാനങ്ങളും

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Red states and blue states[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിൽ ഉള്ളതു പോലെ ചുവന്ന സംസ്ഥാനങ്ങളും നീല സംസ്ഥാനങ്ങളും എന്ന് രീതിയിൽ എഴുതിയാൽ പോരെ? -- Raghith 04:38, 21 ഡിസംബർ 2012 (UTC)[മറുപടി]

തലക്കെട്ട് മാറ്റി. മറ്റു ഭാഷകളിലെ താളുകളുമായുള്ള ലിങ്കുകളും ചേർത്തു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:55, 21 ഡിസംബർ 2012 (UTC)[മറുപടി]

അതുപോലെ നീലസംസ്ഥാനങ്ങളെയും ഈ പേജിലേക്ക് തിരിച്ചു വിടുന്നതു നല്ലതല്ലേ? -- --സുധീർ കൃഷ്ണൻ (സംവാദം) 04:59, 21 ഡിസംബർ 2012 (UTC)[മറുപടി]

checkY ചെയ്തു . -- Raghith 05:34, 21 ഡിസംബർ 2012 (UTC)[മറുപടി]