Jump to content

സംവാദം:ചുമട്ടുകാരൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പോർട്ടർ തന്നെയല്ലേ ഇത്? -- റസിമാൻ ടി വി 19:06, 14 ഫെബ്രുവരി 2013 (UTC) ചുമട്ടുകാരിയും ഉണ്ടാകാമല്ലോ. --Edukeralam|ടോട്ടോചാൻ (സംവാദം) 06:34, 15 ഫെബ്രുവരി 2013 (UTC) സാധാരണ റെയിൽ‌വെ സ്റ്റേഷനിലെയും ബസ്‌സ്റ്റാന്റിലെയും ചുമട്ടുകാരെയാണ് പോർട്ടർ എന്ന് വിളിക്കുന്നതെങ്കിലും പോർട്ടർ തന്നെയാണ് ചുമട്ടുകാരൻ. ചുമട്ടുകാരിയും ഉണ്ടാവും, അപ്പോൾ ഈ താളിന്റെ പേര് ചുമട്ടുകാർ എന്നാക്കേണ്ടിവരും. -- ks.mini 09:33, 15 ഫെബ്രുവരി 2013 (UTC)[മറുപടി]

തൊഴിലുകൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തുമ്പോൾ ഇത് യഥാർത്ഥത്തിൽ ചുമടെടുപ്പ്, ചുമടെടുക്കൽ എന്നോ ആണ് മാറ്റേണ്ടത്. --സിദ്ധാർത്ഥൻ (സംവാദം) 09:36, 15 ഫെബ്രുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ചുമട്ടുകാരൻ&oldid=4025545" എന്ന താളിൽനിന്ന് ശേഖരിച്ചത്