സംവാദം:ചുമടുതാങ്ങി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അത്താണി എന്നല്ലേ നല്ലത്? --Vssun 08:37, 6 മാർച്ച് 2010 (UTC)

ചുമടുതാങ്ങി എന്നാൺ ഞങ്ങളുടെ നാട്ടിൽ പറയാറുള്ളത്. ഞാൻ പഠിച്ചിരുന്ന സ്കൂളിനരികിൽ അടുത്തിടെവരെ ഒരു ചുമടുതാങ്ങി ഉണ്ടായിരുന്നു. ഇപ്പോൾ അതാരോ നശിപ്പിച്ചു. ഈ ലേഖനം കണ്ടപ്പോൾ അതിന്റെ ഒരു ഫോട്ടോ എടുത്തുവയ്ക്കാതിരുന്നതിൽ വിഷമം തോന്നുന്നു. --Naveen Sankar 09:15, 6 മാർച്ച് 2010 (UTC)

ചിത്രം[തിരുത്തുക]

അത്താണിയുടെ ഉപയോഗം വ്യക്തമാക്കുന്ന ശില്പത്തിന്റെ ചിത്രം ആദ്യം കൊടുത്തു. മറ്റുരണ്ടു ചിത്രങ്ങൾ ഗാലറിയിൽ കൊടുത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:43, 12 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചുമടുതാങ്ങി&oldid=1749942" എന്ന താളിൽനിന്ന് ശേഖരിച്ചത്