സംവാദം:ചുണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്ഷേത്രങ്ങളിൽ പുണ്യാഹം നിർ മ്മിക്കാൻ ഇതിന്റെ കായ് (ചുണ്ടങ്ങ) ഉപയോഗിക്കാറുള്ളതായി കേട്ടിട്ടുണ്ട്.--Sahridayan 17:34, 26 ജനുവരി 2008 (UTC)

പുണ്യാഹത്തിനുപയോഗിക്കുന്നത് പുണ്യാഹച്ചുണ്ടയാണ്, ഇവിടെ പറഞ്ഞിരിക്കുന്നതിൽ ഏതാണന്ന് നിശ്ചയമില്ല.. എന്തായാലും ചെറുചുണ്ടയല്ല --Arayilpdas 18:00, 27 ജനുവരി 2008 (UTC)
ഇതിന്‌ ഒരു നാനാർത്ഥതാൾ നൽകണം. കൂടാതെ കൊല്ലം ജില്ലയിൽ "ചുണ്ട" എന്നറിയപ്പെടുന്ന ഒരു സ്ഥലവും സ്ഥിതിചെയ്യുന്നുണ്ട്. --സുഗീഷ് 11:57, 19 ഒക്ടോബർ 2008 (UTC)

അത് ചൂണ്ട ആണോ--Shiju Alex|ഷിജു അലക്സ് 09:55, 14 നവംബർ 2008 (UTC)

ചുണ്ടയുടെ ഏത് ഘടകമാണ്‌ അതിനെ അണുനാശിനിയാക്കുന്നത്? --ചള്ളിയാൻ ♫ ♫ 07:35, 14 നവംബർ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചുണ്ട&oldid=670718" എന്ന താളിൽനിന്ന് ശേഖരിച്ചത്