സംവാദം:ചുംബനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"മനശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ കൊച്ചു കുഞ്ഞിന്‌ ഏറ്റവും കൂടുതൽ ലൈംഗിക സംതൃപ്തി ലഭിക്കുന്നത് അതിന്റെ വായിലും നാക്കിലുമായാണ്‌." കൊച്ചുകുഞ്ഞിൻറെ ലൈംഗികതൃപ്തിയെപ്പറ്റിയൊക്കെ പറയുന്നത് അല്പം സൂക്ഷിച്ചു വേണം. ച്ചാൽ റെഫെറൻസ് വേണമെന്ന്. Calicuter 10:17, 13 ഏപ്രിൽ 2007 (UTC)

ഈഡിപ്പസ് കോം‌പ്ല‌ക്സ് ഒക്കെ പറയേണ്ടി വരുമോ.--Shiju Alex 10:25, 13 ഏപ്രിൽ 2007 (UTC)
ഇംഗ്ലീഷു പീഡിയയിൽ kissing ലേഖനത്തിൽ കൊച്ചുകുഞ്ഞിൻറെ ലൈംഗികതൃപ്തിയെപ്പറ്റി പറയുന്നതു കാണുന്നില്ല. ഇതെവിടെനിന്നുവന്നു? റെഫെറൻസില്ലെങ്കിൽ നീക്കുന്നതല്ലേ ഉചിതം? Calicuter 10:30, 13 ഏപ്രിൽ 2007 (UTC)


റെഫറൻ‌സിനു വേറെ എവിടെയും പോകണ്ട. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയെപറ്റിയുള്ള എം.എൻ വിജയന്റെ നിരൂപണം വായിച്ചാൽ മതി--Shiju Alex 10:37, 13 ഏപ്രിൽ 2007 (UTC)

Sexuality of pre-pubescent children is established once and for good by Freud. That is not the point here. മാമ്പഴം ടോക് പേജിലെ നർമോക്തിക്കല്ലേ ഉതകൂ. Calicuter 10:55, 13 ഏപ്രിൽ 2007 (UTC)

ഇംഗ്ലീഷ് ലേഖനത്തിൽ ഇല്ല എന്ന് കരുതി ഇവിടെ പാടില്ലാ എന്നുണ്ടോ കാലിക്കൂട്ടറേ? റഫറൻസ് ഇല്ല എന്ന് പറഞ്ഞാൽ സമ്മതിക്കാം. പക്ഷേ മറ്റു വിക്കിയിൽ ഇല്ല എന്നു പറഞ്ഞാൽ അത് ശരിയാവുമോ? മൂന്നു റഫറൻസ് വച്ചിട്ടുണ്ട്. വാക്കുകൾ ഉദ്ധരിക്കണമെങ്കിൽ പറയുക . അതും ആവാം. --ചള്ളിയാൻ 11:50, 13 ഏപ്രിൽ 2007 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ചുംബനം&oldid=670710" എന്ന താളിൽനിന്ന് ശേഖരിച്ചത്