സംവാദം:ചീനച്ചട്ടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടായിക്ക് ഇംഗ്ലീഷിൽ വേറെ പേജ് ഉള്ളതുകൊണ്ട് wok എന്നത് ചീനച്ചട്ടി എന്ന് മാത്രമായി നിജപ്പെടുത്തുന്നു. കടായിയും ചീനച്ചട്ടിയും രണ്ടു രണ്ടാണ്. അത് ലേഖനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

കടായി->കഢായി ആലോചിക്കാവുന്നതാണ്. --Vssun (സുനിൽ) 03:07, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഹിന്ദിയിലെങ്ങനെയാണ്‌?--RameshngTalk to me 04:47, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഹിന്ദിയിൽ കഢാഹി (कढ़ाही) എന്നാണ്. ड़ ṛa /ɽ/ and ढ़ ṛha /ɽʱ/. ഈ സാധനങ്ങളുടെ ഉച്ചാരണം വലിയ പിടിയില്ല. ആദത്തേത് ഡ-ക്കും റക്കും ഇടയിൽ നിൽക്കുന്നതാണ് അതുവച്ച് രണ്ടാമത്തേത് ഢ ക്കും റക്കും ഇടയിലായിരിക്കാം. എന്തായാലും കടായി അത്ര നല്ലതല്ല. കഢായി, കഡായി, കറായി എന്നീ മൂന്നു ഭേദങ്ങളിൽ ആദ്യത്തേതാണ് സംഭാഷണരൂപവുമായി അടുത്തുനിൽക്കുന്നത്.

തലക്കെട്ട് ചീനച്ചട്ടി എന്നു തന്നെ മതി; ലേഖനത്തിനകത്തെ കടായിക്ക് മാത്രം മാറ്റം വരുത്തിയാൽ മതി.--Vssun (സുനിൽ) 01:48, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

കടായിക്കെന്താ കേട്? ഹിന്ദിക്കാരന്റെ കഢാഹി മലയാളിക്ക് കടായി ആണ്. വിക്കിനിഘണ്ടുവിലും കടായിയാണ്; മറ്റു നിഘാണ്ടുക്കളിലും.--തച്ചന്റെ മകൻ 04:18, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

മലയാളി, കടായി എന്ന് പ്രയോഗിക്കുന്നുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ചീഞ്ചട്ടി എന്ന പ്രയോഗം മാത്രമേ ഞാൻ നാട്ടിൽ കേട്ടിട്ടുള്ളൂ. --Vssun (സുനിൽ) 17:12, 13 ഓഗസ്റ്റ് 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചീനച്ചട്ടി&oldid=2828835" എന്ന താളിൽനിന്ന് ശേഖരിച്ചത്