സംവാദം:ചിലമ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരേ ശീർഷകത്തിൽ രണ്ടുതാൾ അനാവശ്യമായ തിരിച്ചുവിടലാണോ അതോ രണ്ടിനും ശീർഷകം ഒന്നാണോ ഒന്നിന്റെ ലിങ്കിൽ (മലയാളചലച്ചിത്രം) ഉണ്ട്. --എഴുത്തുകാരി സംവാദം 10:57, 18 നവംബർ 2011 (UTC)[മറുപടി]

വ്യത്യസ്ത താളുകൾക്ക് വ്യത്യസ്ത തലക്കെട്ട് ആവശ്യമുണ്ട്."ചിലമ്പ്‌ എന്ന ആഭരണത്തിനായി" ചിലമ്പ്‌ എന്നും , ചിലമ്പ്‌ എന്ന എന്ന ചലച്ചിത്രത്തിനായി ചിലമ്പ്_(മലയാളചലച്ചിത്രം) എന്നും കൊടുക്കാവുന്നതാണ്.-- Raghith 11:10, 18 നവംബർ 2011 (UTC)[മറുപടി]

ഫലകത്തിന്റെ സംവാദം:തലക്കെട്ട്‌ എന്ന സംവാദം താൾ കൂടെ കാണുക. --അനൂപ് | Anoop 14:00, 20 നവംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചിലമ്പ്&oldid=1634746" എന്ന താളിൽനിന്ന് ശേഖരിച്ചത്