സംവാദം:ചിറക്കൽ, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിലെ ചേർപ്പിലും, പറപ്പൂരിലും ചിറക്കൽ എന്നു പേരുള്ള സ്ഥലമുണ്ടെന്ന് ചിറക്കൽ_(വിവക്ഷകൾ) താളിൽ കാണുന്നു. ഈ ഗ്രാമം ഇതിൽ ഏതെങ്കിലുമൊന്നാണോ? അല്ല മറ്റൊരു ഗ്രാമമാണോ? --Anoopan (സംവാദം) 07:07, 4 ഏപ്രിൽ 2012 (UTC)

ഇത് വേറൊരു ചിറക്കൽ ആണെന്ന് തോന്നുന്നു. ലേഖനത്തിൽ പറയുന്ന കാട്ടകാമ്പൽ കന്നംകുളം റൂട്ട് ആണ്.--മനോജ്‌ .കെ 07:10, 4 ഏപ്രിൽ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ചിറക്കൽ,_തൃശ്ശൂർ&oldid=1284529" എന്ന താളിൽനിന്ന് ശേഖരിച്ചത്