സംവാദം:ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

.ഇന്നലെയല്ലേ അവർ കോഴിക്കോട് ഹോം സ്റ്റേഡിയത്തിൽ സാൽഗോക്കറിനെ തോല്പിച്ചത്.അപ്പോൾ കൊച്ചിയാണോ ഹോം സ്റ്റേഡിയം?--അനൂപൻ 07:15, 16 ഡിസംബർ 2007 (UTC)[മറുപടി]

ഇതു കാണുക[1] ഹോം മാച്ചെന്നാൽ സ്വന്തം സംസ്ഥാനത്തിൽ എന്നാണെന്നു തോന്നുന്നു. അഭി 08:39, 16 ഡിസംബർ 2007 (UTC)[മറുപടി]

ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള[തിരുത്തുക]

'ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള' എന്നു തലക്കെട്ടു മാറ്റേണ്ടതില്ലേ?
Anish Viswa 03:39, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]

checkY ചെയ്തു --Jairodz സം‌വാദം 05:27, 20 ഒക്ടോബർ 2011 (UTC)[മറുപടി]