സംവാദം:ചിമ്മിനിവിളക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉയർന്ന ഫീസ് കൊടുത്ത്, പഠനത്തിന് എല്ലാ വിധ സൗകര്യങ്ങളും ഏർപ്പാടാക്കിക്കൊടുത്തിട്ടും പഠനത്തിൽ പുറകിലാവുന്ന കുട്ടികളോട് പഴയ തലമുറയിൽ പെട്ടവർ കയർക്കുമ്പോഴും, ഉപദേശിക്കുമ്പോഴുമെല്ലാം - ഞങ്ങളെല്ലാം ചിമ്മിനിവിളക്കിന്റെ വെളിച്ചത്തിരിരുന്നു പഠിച്ചവരായിട്ടു പോലും പഠിക്കാൻ ഇത്ര ബുദ്ധിമുട്ട് തോന്നിയിട്ടില്ല എന്ന് കേരളത്തിലെ മിക്കവാറും എല്ലാ വീട്ടുകളിലും കേൾക്കാവുന്ന പതിവ് പ്രസ്താവനയിലും ചിമ്മിനി വിളക്കിന് തനതു സ്ഥാനമുണ്ട്.

ഈ വാചകം ഒഴിവാക്കാമെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 12:03, 14 ജനുവരി 2013 (UTC)[മറുപടി]

മുകളിലുള്ള വാചകം ഒഴിവാക്കേണ്ടതാണെന്ന് എനിക്കും തോന്നുന്നു, അത് ഞാൻ ചേർത്തതല്ല. പിന്നെ ഞാൻ പഠിച്ചതും 39 വർഷം ജീവിച്ചതും, രാത്രിയിൽ ചിമ്മിനിവിളക്കിന്റെ വെളിച്ചത്തിലാണ്. കേരളീയരുടെ പരമ്പരാഗത വീട്ടുപകരണമാണ് ചിമ്മിനിവിളക്ക്.

അഭിപ്രായം അറിയിച്ചതിന് നന്ദി.ks.mini 14:15, 14 ജനുവരി 2013 (UTC)

നീക്കേണ്ടതുതന്നെ ബിനു (സംവാദം) 10:00, 15 ജനുവരി 2013 (UTC)[മറുപടി]

 നീക്കി -- റസിമാൻ ടി വി 10:02, 15 ജനുവരി 2013 (UTC)[മറുപടി]