സംവാദം:ചിന്നക്കുട്ടുറുവൻ
ദൃശ്യരൂപം
ഈ പക്ഷിയെ കേരളം മുഴുവൻ ഇങ്ങനെ തന്നെയാണോ അറിയപ്പെടുന്നത്?പേരു കേൾക്കുമ്പോൾ ഒരു പ്രാദേശിക നാമമായാണ് തോന്നുന്നത്.--അനൂപൻ 09:47, 30 സെപ്റ്റംബർ 2007 (UTC)
- പച്ചിലക്കുടുക്ക, കുട്ടുറു എന്ന പേരൊക്കെയും കേൾക്കാറുണ്ട്--പ്രവീൺ:സംവാദം 05:44, 1 ഒക്ടോബർ 2007 (UTC)
- ക്ഷമിക്കുക, ലേഖനം ഇതെഴുതികഴിഞ്ഞാണ് നോക്കിയത്--പ്രവീൺ:സംവാദം 05:47, 1 ഒക്ടോബർ 2007 (UTC)