സംവാദം:ചിക്കൻപോക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ വസൂരിയല്ലേ ഈ ചിക്കൻ പോക്സ്--സുഭീഷ് - സം‌വാദങ്ങൾ 11:14, 20 ജനുവരി 2009 (UTC)

വസൂരിക്ക് ഇംഗ്ലീഷിൽ smallpox എന്നാണ്‌ പറയുന്നത്. ചിക്കൻപോക്സിന്‌ മലയാളത്തിൽ മറ്റ് വല്ല പേരുമുണ്ടെന്ന് അറിവില്ല --ജുനൈദ് (സം‌വാദം) 11:18, 20 ജനുവരി 2009 (UTC)

മലയാളത്തിൽ പൊഹാഗ് എന്നാണെന്ന് കേൾക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 14:33, 13 ജൂൺ 2009 (UTC)

പകർപ്പ്[തിരുത്തുക]

ഇവിടെനിന്നുള്ള പകർപ്പ് ഒഴിവാക്കി. --Vssun (സുനിൽ) 02:09, 18 മാർച്ച് 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചിക്കൻപോക്സ്&oldid=933285" എന്ന താളിൽനിന്ന് ശേഖരിച്ചത്