ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ചിക്കമഗളൂർ ജില്ല

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ചിക്കമഗ്ലൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 15 വർഷം മുമ്പ് by Mysoorian

ചിക്കമഗ്ലൂരാണോ; ചിക്കമഗലൂർ അല്ലേ? കൊച്ചുമകളുടെ നാട് (‍ചിക്ക-മകൾ ഊർ) എന്നാണ് അർത്ഥം പറഞ്ഞുകേട്ടിരിക്കുന്നത്.Georgekutty 01:53, 19 ഡിസംബർ 2009 (UTC)മറുപടി

ഇംഗ്ലീഷ് വിക്കിയിലെ രണ്ട് അക്ഷരവിന്യാസങ്ങളിലും (galuru) എന്നു തന്നെയാണ് ചിക്കമഗളൂർ എന്ന് മാറ്റുന്നു. ലൂ എന്നതിലും നല്ലത് ളൂ എന്നായിരിക്കും എന്ന വിശ്വാസത്തിൽ --Vssun 13:13, 19 ഡിസംബർ 2009 (UTC)മറുപടി
കന്നഡത്തിൽ ചിക്മഗളൂർ എന്നാണ് എഴുത്തും ഉച്ചാരണവും--Mysoorian 07:00, 2 നവംബർ 2010 (UTC)മറുപടി