സംവാദം:ലൂയിസ് കാരൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ചാൾസ് ലട്വിജ് ഡോജ്സൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തൂലികാനാമത്തിനാണ് കൂടുതൽ പ്രശസ്തി എന്നതിനാൽ തലക്കെട്ട് അങ്ങനെ മാറ്റിക്കൂടേ? -- റസിമാൻ ടി വി 07:44, 22 ഡിസംബർ 2012 (UTC)

മാറ്റിയിരിക്കുന്നു. --Babug** (സംവാദം) 10:52, 22 ഡിസംബർ 2012 (UTC)
മല.ൽ ഉപയോഗിച്ചുവരുന്ന 'കരോൾ' ആണ് ഉചിതം എന്ന് കരുതുന്നു.--തച്ചന്റെ മകൻ (സംവാദം) 16:38, 22 ഡിസംബർ 2012 (UTC)
കാരൾ അല്ലേ ശരിയായ ഉച്ചാരണം? ഏതായാലും ലൂയി(സ്) കരോൾ എന്ന തിരിച്ചുവിടലുണ്ടാക്കിയിട്ടിട്ടുണ്ട് -- റസിമാൻ ടി വി 19:07, 22 ഡിസംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ലൂയിസ്_കാരൾ&oldid=1543079" എന്ന താളിൽനിന്ന് ശേഖരിച്ചത്