സംവാദം:ചാരായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഞാൻ സ്വന്തമായി ഉണ്ടാക്കി നോക്കിയിട്ടുണ്ട്... ആദ്യം വിജയിച്ചില്ലെങ്കിലും രണ്ടാമത് മുതൽ നല്ല കിടുക്കൻ പട്ടച്ചാരായം കിട്ടി. എന്റെ അമ്മാവനാണ് പഠിപ്പിച്ചത്. ഞങ്ങൾ ഒരിക്കൽ മുന്തിരി വീഞ്ഞ് വാറ്റി ചാരായം ഉണ്ടാക്കി.

ചാരായം ഉണ്ടാക്കുന്ന രീതി ആർക്കെങ്കിലും അറിയാമെങ്കിൽ എഴുതിയാൽ വളരെ ഉപകാരം. പുണ്യ്യം കിട്ടും --ചള്ളിയാൻ 16:01, 12 ഓഗസ്റ്റ്‌ 2007 (UTC)

കനകമലയിലുള്ള ഒരു വാറ്റുകാരനോട് വിളിച്ചു ചോദിക്കാൻ അനിയനോട് ചട്ടം കെട്ടിയിട്ടുണ്ട്. കിട്ടുന്ന മുറക്ക് ചേർക്കാം.. :) --Vssun 17:05, 12 ഓഗസ്റ്റ്‌ 2007 (UTC)

ചൈനിയിൽ നിന്നും ഇപ്പോൾ എത്ണോൾ കിട്ടുന്നുണ്ട്. പക്ഷേ കിശകീറിയാ. വീട്ടിൽ ഉണ്ടാക്കിയാൽ നല്ലതല്ലേ? കണ്ണ് പോകില്ല്ല എന്നെങ്കിലും ഉറപ്പാക്കാം. സൌദിയിലുള്ള പ്രവാസി വിക്കിപ്പീഡിയർക്ക് ഓണം കിടുക്കാന്ന് ഒരു വഴിയെങ്കിലും ആവും. --ചള്ളിയാൻ 17:24, 12 ഓഗസ്റ്റ്‌ 2007 (UTC)

ദാ ഇത് കണ്ടോ? --ചള്ളിയാൻ 17:40, 12 ഓഗസ്റ്റ്‌ 2007 (UTC)

പ്രഷർ കുക്കറിൽ വാറ്റുന്നതിന്റെ ചിത്രങ്ങൾ കിട്ടുമോ? ഈന്തപ്പഴം / ശ്രീലങ്കൻ കള്ള് / ബ്ലാക്ക് ലേബൽ വാറ്റി ചാരായം ആക്കാൻ വല്ല വകുപ്പും ഉണ്ടോ എന്നും കൂടി അറിഞ്ഞാൽ ഉപകാരമായി :-) Simynazareth 03:16, 18 ഓഗസ്റ്റ്‌ 2007 (UTC)

രസതന്ത്രം?[തിരുത്തുക]

ഈ തലക്കെട്ടു മാറ്റം വേണ്ടിയിരുന്നോ? നമ്മൾ ചാരായം എന്നു വേറെ ഒന്നിനേയും വിവക്ഷിക്കാറില്ലല്ലോ?--ജ്യോതിസ് 13:15, 21 സെപ്റ്റംബർ 2007 (UTC)

സ്വേദനം[തിരുത്തുക]

എന്നിവയെ പുളിപ്പിച്ച് സ്വേദനം(fermentation)

പുളിപ്പിക്കൽ ഫെർമന്റേഷനും സ്വേദനം ഡിസ്റ്റില്ലേഷനുമല്ലേ? --ജ്യോതിസ് 02:25, 22 സെപ്റ്റംബർ 2007 (UTC)

Yes check.svg ശരിയാക്കി--Vssun 22:57, 22 സെപ്റ്റംബർ 2007 (UTC)

ചെറിയ ഒരു ആവശ്യം[തിരുത്തുക]

ചാരായം ഉപയോഗിച്ച് വാഹനങ്ങൾ പ്രത്യേകിച്ച് വിമാനം പ്രവർത്തിപ്പിക്കാം എന്ന് ലേഖനത്തിൽ കണ്ടു. അതിനെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. കൂടുതൽ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ലേഖനത്തിന് ഒരു 100 മില്ലിയുടെ അഭിനന്ദനം താങ്കൾക്ക് ഇരിക്കട്ടെ. സ്നേഹത്തോടെ സുഗീഷ്.--Sugeesh 11:46, 24 സെപ്റ്റംബർ 2007 (UTC)

ദാ, http://en.wikipedia.org/wiki/Alcohol_fuel ഇത് നോക്കുവിൻ. --VC1975 07:28, 27 മേയ് 2008 (UTC)
ലേഖനത്തിന്റെ തലതൊട്ടപ്പന്റെ പേര്‌ എങ്ങും കാണാനില്ലല്ലോ? ഇത്തരം ലേഖനങ്ങൾ തുടങ്ങിയത് ഒരു ക്രെഡിറ്റായി കരുതുന്നവരുണ്ടാവാം :) --220.226.64.159 16:13, 24 സെപ്റ്റംബർ 2007 (UTC)

പഴയ ഹിസ്റ്ററി] ഇവിടെക്കാണാം..--Vssun 18:46, 24 സെപ്റ്റംബർ 2007 (UTC)


ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നുകൂടി കൂട്ടിചേർക്കണം ബ്ലുമാൻ‍ഗോ 09:59, 31 ഒക്ടോബർ 2007 (UTC)


“വാറ്റുന്ന വിധം അടുപ്പിനു മുകളിൽ വക്കുന്ന ഒന്നാമത്തെ പാത്രത്തിന്റെ പകുതിയിലധികം വാഷ് ഒഴിക്കുക. ദ്വാരങ്ങളുള്ള രണ്ടാമത്തെ കലം ആദ്യത്തെ പാത്രത്തിനു മുകളിൽ വക്കുക. രണ്ടാമത്തെ കലത്തിനുള്ളിൽ മരി ഘടിപ്പിക്കണം. മരിയുടെ കുഴൽ സ്ഥിതി ............” ഈ രുപത്തിലാണെങ്കിൽ ബ്രൌൺഷുഗറിനെ കുറിച്ച് പറയുമ്പോൾ ബ്രൌൺ ഷുഗർ എങ്ങനെ ഉണ്ടാക്കുന്നു എന്നു പറയേണ്ടി വരുമല്ലോ? പിന്നെ ഇതൊരു പാചക കുറിപ്പ് പോലെ തോന്നി. പാചക കുറിപ്പ് വിക്കിയിൽ കൊടുക്കാമോ? വാറ്റുന്ന വിധം എന്ന ഭാഗം ഒഴിവാക്കുകയാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. സ്നേഹത്തോടെ --ബ്ലുമാൻ‍ഗോ 10:48, 1 നവംബർ 2007 (UTC)

ഒഴിവാക്കേണ്ട കാര്യമില്ല. അത് ലേഖനത്തിന്റെ രീതിയിലേക്ക് കോപ്പി എഡിറ്റിങ്ങ് നടത്തി ഭംഗിയാക്കിയാൽ മതി. നശിപ്പിക്കാൻ എളുപ്പമാണ്‌ ഉണ്ടാക്കാനാണ്‌ പ്രയാസം. --ചള്ളിയാൻ ♫ ♫ 12:57, 1 നവംബർ 2007 (UTC)

കൊള്ളാം[തിരുത്തുക]

കൊള്ളാം.ഒന്നുമില്ലേലും വിക്കി കൊണ്ടു കുറെ പേർക്ക് ചാരായം വാറ്റിയെങ്കിലും ജീവിക്കാമല്ലോ.അത്രയും നന്നായി വിവരിച്ചിട്ടുണ്ട്.ഹാറ്റ്‌സ് ഓഫ് ഗയ്സ് :) --അനൂപൻ 05:46, 21 ഡിസംബർ 2007 (UTC)

ബ്രസീലിൽ മാത്രമല്ല ഇന്ത്യയിലും വ്യാവസായികാടിസ്ഥാനത്തിൽ ചാരായം നിർമ്മിക്കുന്നുണ്ട്. അത് സ്റ്റാർച്ചിൽ നിന്നാണ്‌. --VC1975 07:20, 27 മേയ് 2008 (UTC)

ബ്രസീലിനെ ഇന്ധനം ചാരായം[തിരുത്തുക]

http://en.wikipedia.org/wiki/Ethanol_fuel_in_Brazil ഇവിടെ കുറച്ചുണ്ട്. --VC1975 07:31, 27 മേയ് 2008 (UTC)

നിർമ്മാണരീതി[തിരുത്തുക]

ഇതിലെ നിർമ്മാണരീതി എന്ന വിഭാഗത്തിൽ നൽകിയിരിക്കുന്നവ വിക്കിപീഡിയക്ക് ചേരില്ല, വിക്കിപാഠശാലയ്ക്കേ ചേരൂ. പാഠശാലയിലേക്ക് വിടേണ്ടി വരും --ജുനൈദ് (സം‌വാദം) 07:22, 9 നവംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചാരായം&oldid=670532" എന്ന താളിൽനിന്ന് ശേഖരിച്ചത്