സംവാദം:ചാത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിഷ്ണുമായയോ വിഷ്ണമായയോ വിഷ്ണൂമായയോ?--പ്രവീൺ:സം‌വാദം 04:27, 25 ഫെബ്രുവരി 2009 (UTC)

-) വിഷ്ണുമായ എന്നാക്കിയിട്ടുണ്ട്.. --Vssun 04
35, 25 ഫെബ്രുവരി 2009 (UTC)
ഇത്രയും വലിയ ഐതിഹ്യം ആവശ്യമുണ്ടോ? --ചള്ളിയാൻ ♫ ♫ 12:05, 25 ഫെബ്രുവരി 2009 (UTC)


കയ്യിൽ കിട്ടിയത് മുഴുവനും എഴുതി. അത്രമാത്രം ഇംഗ്ലീഷ് വിക്കി പീഡിയയിൽ കുറച്ച് കൂടുതൽ ആണ്.-- ജിഗേഷ് സന്ദേശങ്ങൾ  12:16, 25 ഫെബ്രുവരി 2009 (UTC)

വിഷ്ണുമായ ലയിപ്പിക്കുന്നത്[തിരുത്തുക]

ആറുമാസത്തോളമായി എതിർപ്പില്ലാത്തതിനാൽ ലയിപ്പിക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 11:23, 30 ഏപ്രിൽ 2013 (UTC)

വിഷ്ണുമായയേക്കാളും നല്ല തലക്കെട്ട് വിഷ്ണുമായ ആയിരിക്കും. --Vssun (സംവാദം) 12:59, 30 ഏപ്രിൽ 2013 (UTC)
വിഷ്ണുമായ എന്നാവും നല്ലത് എന്ന് തോന്നുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 14:55, 30 ഏപ്രിൽ 2013 (UTC)

float --Vssun (സംവാദം) 08:16, 1 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചാത്തൻ&oldid=3130469" എന്ന താളിൽനിന്ന് ശേഖരിച്ചത്