സംവാദം:ചമിന്ദ വാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചമിന്ദ ആയിരിക്കണം -- റസിമാൻ ടി വി 16:46, 13 ഒക്ടോബർ 2012 (UTC)

സാധാരണ പത്രങ്ങളിലും മറ്റും കണ്ടിട്ടുള്ളത് ചാമിന്ദ വാസ് എന്നാണ് അതുകൊണ്ടാ ഈ പേരു കൊടുത്തത്.--Abin jv (സംവാദം) 17:03, 13 ഒക്ടോബർ 2012 (UTC)

സിംഹളയിൽ ദീർഘം കാണുന്നില്ല. ചമിന്ദക്ക് float --Vssun (സംവാദം) 17:26, 13 ഒക്ടോബർ 2012 (UTC)

ചാമിന്ദ കുഴപ്പമുണ്ടോ? ചമിന്ദയാക്കി തിരുത്തണോ? --Abin jv (സംവാദം) 18:20, 13 ഒക്ടോബർ 2012 (UTC)

തലക്കെട്ടിൽ ശരിയായ ഉച്ചാരണം വരട്ടെ. ചാമിന്ദ തിരിച്ചുവിലിൽ ഒതുക്കൂ. --Vssun (സംവാദം) 03:19, 14 ഒക്ടോബർ 2012 (UTC)

Yes check.svg തിരിച്ചുവിടൽ നിലനിർത്തി തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 07:12, 14 ഒക്ടോബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ചമിന്ദ_വാസ്&oldid=1446178" എന്ന താളിൽനിന്ന് ശേഖരിച്ചത്