സംവാദം:ചങ്കുവെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേടിപ്പെടുത്തുന്ന ഈ പേര് എങ്ങനെ ഉണ്ടായി എന്നു കൂടി എഴുതുമല്ലോ. വായിക്കാൻ കാത്തിരിക്കുന്നു:)Georgekutty 02:43, 18 ഫെബ്രുവരി 2011 (UTC)

ചെങ്കുവെട്ടി എന്നതാണു പിൽക്കലത്തു ചങ്കുവെട്ടി ആയതു എന്നു കേട്ടറിവുണ്ടു. എവിടേക്കാണു എന്ന ബസ് കണ്ടക്ടറുടെ ചോദ്യത്തിനു കഴുത്തറുക്കാനുള്ള ആംഗ്യം കാട്ടിയാൽ മതിയാകും കണ്ടക്ടർ ചങ്കുവെട്ടി ടിക്കറ്റ് തരും. (തമാശയല്ല) (മലപ്പുറത്തു സ്വകാര്യ ബസിൽ ടിക്കറ്റ് ഇല്ല, അവർക്കു എവിടേക്കാണു എന്നു മനസ്സിലാകും). --ജാസിഫ് 18:55, 20 ഫെബ്രുവരി 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചങ്കുവെട്ടി&oldid=916678" എന്ന താളിൽനിന്ന് ശേഖരിച്ചത്