സംവാദം:ഘാതകവധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1864-ൽ ഇത് ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തുന്നതിനു മുൻപേ കോളിൻസ് മദാമ്മ മരിച്ചിരുന്നു. ആരാണ് 1877-ൽ ഇത് മലയാളത്തിലാക്കിയതെന്ന വിവരം കിട്ടിയില്ല. --Vssun (സംവാദം) 06:34, 9 ഫെബ്രുവരി 2013 (UTC)

സുനിൽ, കോളിൻ തന്നെയാണ് എന്നല്ലേ ഈ ലിങ്കിൽ പറഞ്ഞിരിക്കുന്നത്?--റോജി പാലാ (സംവാദം) 09:18, 9 ഫെബ്രുവരി 2013 (UTC)
+ ഇതും കൂടി നോക്കൂ.--റോജി പാലാ (സംവാദം) 12:05, 9 ഫെബ്രുവരി 2013 (UTC)

നന്ദി റോജി. --Vssun (സംവാദം) 13:10, 9 ഫെബ്രുവരി 2013 (UTC)

അവലംബം[തിരുത്തുക]

3-ആം അവലംബം ബ്ലോഗല്ലേ?--റോജി പാലാ (സംവാദം) 06:53, 9 ഫെബ്രുവരി 2013 (UTC)

അതെ. നല്ല അവലംബങ്ങൾ ലഭിക്കുന്ന മുറക്ക് അത് നീക്കം ചെയ്യാവുന്നതാണ്. --Vssun (സംവാദം) 06:54, 9 ഫെബ്രുവരി 2013 (UTC)

ലിങ്ക്, ലിങ്ക്, ലിങ്ക് ഒന്നു നോക്കൂ. എന്തെങ്കിലും?--റോജി പാലാ (സംവാദം) 06:57, 9 ഫെബ്രുവരി 2013 (UTC)

നേരത്തെ നോക്കിയതാണ്. അവയിൽ കൂടുതൽ വിവരങ്ങളൊന്നുമില്ല. --Vssun (സംവാദം) 07:12, 9 ഫെബ്രുവരി 2013 (UTC)

ഇവിടെ നോവൽ വിഭാഗം അനോണിമസ് ഒന്നു തിരുത്തു--റോജി പാലാ (സംവാദം) 07:15, 9 ഫെബ്രുവരി 2013 (UTC)

അത് അനോണിമസ് തന്നെയാണ്. അതുതന്നെയാണ് മുകളിൽ ഞാൻ അന്വേഷിച്ചത്. നോവൽ മലയാളത്തിലാക്കിയത് ആരാണെന്ന് വ്യക്തതയില്ല. --Vssun (സംവാദം) 08:03, 9 ഫെബ്രുവരി 2013 (UTC)

ഈ നോവലിന്റെ മലയാളപരിഭാഷയാണ് ഘാതകവധം -- ഇതിനായി നൽകിയിരിക്കുന്ന ബ്ലോഗ് അവലംബം മാറ്റി ഉപയോഗിക്കാൻ മുകളിലെ ലിങ്ക് സാധിക്കില്ലേ എന്നതാണ് എന്റെ ചോദ്യം?--റോജി പാലാ (സംവാദം) 08:25, 9 ഫെബ്രുവരി 2013 (UTC)

1859-ൽ എഴുതിത്തുടങ്ങി, മുതലായ വിവരങ്ങൾക്ക് ആ സ്രോതസേയുള്ളൂ --Vssun (സംവാദം) 11:17, 9 ഫെബ്രുവരി 2013 (UTC) ഇംഗ്ലീഷ് വിക്കിയിലും തിരുത്തിയിട്ടുണ്ട് റോജി. --Vssun (സംവാദം) 13:34, 9 ഫെബ്രുവരി 2013 (UTC)

1977-ൽ ഘാതകവധത്തിന്റെ ശതാബ്ദിപ്പതിപ്പ് NBS അതോ കറന്റ് ബുൿസ് പുറത്തിറക്കി എന്നതും വായിച്ചതും ഓർമ്മയുണ്ടു്. അതിൽ പുസ്തകത്തിന്റെ ലഘുചരിത്രവുമുണ്ടായിരുന്നു, അതിൽ പറയുന്നതനുസരിച്ച് സായിപ്പുതന്നെയാണു മലയാളപരിഭാഷ നടത്തിയതും എന്നാണു് നേരിയ ഓർമ്മ. ഈ ശതാബ്ദിപ്പുസ്തകത്തിന്റെ പ്രതി നമ്മുടെ വായനശാലകളിൽ കാണാൻ സാദ്ധ്യതയുണ്ടു്. വിശ്വപ്രഭViswaPrabhaസംവാദം 16:30, 9 ഫെബ്രുവരി 2013 (UTC)

സായിപ്പ് തന്നെയാണ് പരിഭാഷ നടത്തിയത് എന്നതിന് അവലംബം കിട്ടിയിട്ടുണ്ട്. ലേഖനത്തിൽ ചേർത്തിട്ടുണ്ട്. --Vssun (സംവാദം) 17:30, 9 ഫെബ്രുവരി 2013 (UTC)

സുറിയാനി->ക്രിസ്ത്യാനി[തിരുത്തുക]

@തിരുത്ത്

സുറിയാനി എന്നത് ഉറവിടത്തിലുള്ളതാണ്. --Vssun (സംവാദം) 17:28, 9 ഫെബ്രുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഘാതകവധം&oldid=1645545" എന്ന താളിൽനിന്ന് ശേഖരിച്ചത്