സംവാദം:ഗൗതമി
ഗൗതമി എന്നു പോരെ?--പ്രവീൺ:സംവാദം 12:46, 12 ഫെബ്രുവരി 2011 (UTC)
- അതെ. ഗൗതമി(ചലച്ചിത്ര നടി) എന്നായാലും കുഴപ്പമില്ല. 'ഗൗതമി തടിമല്ല' എന്നു തലക്കെട്ട് പെട്ടെന്ന് കാണുമ്പോൾ ഏതോ ഗുസ്തിക്കാരിയാണെന്ന് തോന്നിപ്പോകും :) - Johnchacks 14:57, 12 ഫെബ്രുവരി 2011 (UTC)