സംവാദം:ഗ്വാണ്ടനാമോ ബേ തടവറ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതൊക്കെ ശരിയാണോ? ഹരിശ്രീ അല്ലാതുള്ള റെഫറൻസുകൾ ചേർത്ത് ആരെങ്കിലും ഈ ലേഖനം വൃത്തിയാക്കിയെടുക്കണം -- റസിമാൻ ടി വി 17:33, 26 ഒക്ടോബർ 2009 (UTC)[മറുപടി]

ഭയങ്കര പീഡനമുറകൾ നടക്കുന്ന സ്ഥലമാണങ്കിലും ആ പീഡനങ്ങൾ പാമ്പിനേയും തേളിനേയും കൊണ്ടല്ല എന്നു തോന്നുന്നു. 'ആധുനിക രീതിയിലുള്ള' പീഡനമുറകളാവാനാണ്‌ സാധ്യത. --വിചാരം 18:44, 26 ഒക്ടോബർ 2009 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ ഉറവിടത്തോടെ ഇങ്ങനെ കാണുന്നു:

  • sleep deprivation, exposure to hot and cold, bright lights, and loud music during interrogations at Guantánamo
അതൊക്കെ എക്സ്പെക്റ്റഡ് ആണ്‌. ന്നാലും പാമ്പും തേളും? -- റസിമാൻ ടി വി 19:02, 26 ഒക്ടോബർ 2009 (UTC)[മറുപടി]

പാമ്പും തേളുമൊക്കെ "പോയറ്റിക് ലൈസൻസ്" ഉപയോഗിച്ച് ചേർത്ത ഇത്തിരി മസാലയാണെന്ന് കരുതി ക്ഷമിച്ചാൽ മതി:)Georgekutty 02:53, 27 ഒക്ടോബർ 2009 (UTC)[മറുപടി]

മാറ്റിയെഴുതിയിട്ടുണ്ട്. വൃത്തിയാക്കൽ ഫലകം ഒഴിവാക്കാം എന്നുവിചാരിക്കുന്നു. --Vssun (സംവാദം) 09:44, 25 ഡിസംബർ 2011 (UTC)[മറുപടി]
ഇപ്പോഴും കണ്ടന്റിന് കൂടുതൽ അവലംബം വേണമല്ലോ സുനിൽ -- റസിമാൻ ടി വി 16:44, 25 ഡിസംബർ 2011 (UTC)[മറുപടി]

തീർച്ചയായും. വൃത്തിയാക്കൽ ഫലകം മാറ്റി {{ആധികാരികത}} ചേർത്തു. ഈ പ്രോജക്റ്റ് കഴിഞ്ഞിട്ട്, നമുക്ക് ആധികാരികത പ്രോജക്റ്റ് ആരംഭിക്കാം. --Vssun (സംവാദം) 16:44, 26 ഡിസംബർ 2011 (UTC)[മറുപടി]