സംവാദം:ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ

From വിക്കിപീഡിയ
Jump to navigation Jump to search

ലേഖനം വസ്തുതപരം. അവലംബങ്ങൾ ഉണ്ട്. Asmkparalikkunnu (സംവാദം) 08:49, 7 ഏപ്രിൽ 2019 (UTC)

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി[edit]

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ആണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി (സുപ്രഭാതം പത്രംവേറെ ഒരാളെ പറഞ്ഞു അത് തെറ്റാണ് അദ്ദേഹം കാദി കുളാത് ആണ് ) ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം തന്നെ Kalathinkal Rashi (സംവാദം) 08:15, 14 ഏപ്രിൽ 2019 (UTC)

Grand mufthi[edit]

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന വിഷയത്തിൽ അദ്ദേഹത്തെ തിരഞ്ഞെടുത്തത് രഹസ്യമായിട്ടല്ല. ആരിൽ നിന്നാണോ കൈമാറപ്പെടേണ്ടത് അവരിൽ നിന്ന് തന്നെയാണ് ആ പദവി കിട്ടിയിട്ടുള്ളത്.ഇനി അതിനെ എതിരെ സംവാദിക്കുന്നവർ അവരുടെ പത്ര താളുകളും, ബന്ധമില്ലാത്ത തെളിവുകളും നിരത്തുന്നു.അതും കേരളത്തിൽ നിന്ന്. എന്നാൽ ആ സ്ഥാനം കൈമാറിയവർ അല്ലെങ്കിൽ അപ്രസ്ഥാന ഉലമാക്കൾ, ഇതുവരെ അതിനെ എതിർത്തു സംസാരിച്ചിട്ടില്ല.അതിന് ശേഷം അദ്ദേഹത്തിന്റെ ഏതൊരു പരിപാടിയും ഗ്രാൻഡ് മുഫ്തി എന്ന നാമവും കൂട്ടി തന്നെയാണ് പബ്ലിഷ് ചെയ്യാറുള്ളത്. ഗ്രാൻഡ് മുഫ്തി എന്നത് ഇന്ത്യൻ പത്രങ്ങൾ(ഇംഗ്ലീഷ്,ഉറുദു,ഹിന്ദി,)ഭാഷകളിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതാണ്. ഇത് കൈമാറിയവർ ഈ വാർത്ത കണ്ടില്ല എന്നു പറയുന്നത് നമുക്കു ചിന്തിക്കാൻ കഴിയില്ല. അതായത് .ഏതെങ്കിലും തരത്തിലുള്ള എതിർപ്പ് ഗ്രാൻഡ് മുഫ്തിയുടെ വിഷയത്തിൽ വരുന്നുണ്ടെങ്കിൽ അതിന്റെ തിരഞ്ഞെടുപ്പ് അവകാശമുണ്ടെന്ന് പറയുന്നവർ ഇന്ന് ജീവിച്ചിരിപ്പുണ്ട്.അവർ ഈ സമയം വരെ ഒരു നോട്ടീസും നൽകിയില്ല. അവർ ഇന്ന് വരെ ഒരു പത്രകുറിപ്പും ഗ്രാൻഡ് മുഫ്തി തിരുത്തിക്കൊണ്ടു കൊടുത്തില്ല. ഇനി അതിനെതിരെ നിൽക്കുന്നവർ ബറേൽവി കളും അല്ല. കേരളത്തിൽ നിലവിലെ ഗ്രാൻഡ്‌ മുഫ്തിയുമായ കാലങ്ങൾ ശത്രു മനോഭാവം വച്ചു പുലർത്തുന്നവരാണ്. 'ഇന്ത്യൻ' ഗ്രാൻഡ് മുഫ്തി എന്ന് അഭിസംബോധന ചെയ്യുമ്പോൾ അതിൽ നമ്മളും പെട്ടില്ലേ എന്ന വേവലാതിയിൽ നിന്ന് ഈ അഗീകാരത്തെ അവർ എതിർക്കുന്നു.ഇത് മാത്രമല്ല അദ്ദേഹത്തിന്റെ ഏതൊരു അംഗീകാരത്തെയും എതിർക്കുന്നു.ബറേൽവി എന്ന വിഭാഗം ഇപ്പോഴുമുണ്ട്. അവർക്ക് കണ്ടെത്താൻ പറ്റാത്ത ഒന്നു കേരളതിലുള്ള ചില ആളുകൾ കണ്ടെത്തിയിട്ടുണ്ടെകിൽ ബറേൽവി ഘടകത്തെ അറിയിക്കുകയും. അവരുടെ തിരുത്തലുകൾ ഔദ്യോഗികമായി വിക്കിപീഡിയ ലേഖനങ്ങൾ തിരുത്തപ്പെടുകയുമാണ് വേണ്ടതെന്ന് എനിക്ക് തോന്നുന്നു. കാരണം. അതിന്റെ ഘടകം ഇന്നും ജീവിച്ചിരിക്കുമ്പോൾ എതിർ പക്ഷ വിവാദങ്ങൾക് വിക്കിപീഡിയ തെറ്റുതിരുത്തലുകൾക്ക് , report ചെയ്യുന്നതിലും ഒരു അവകാശവും ഇല്ല. Azhartvr (സംവാദം) 08:38, 22 ഏപ്രിൽ 2019 (UTC)

തിരിച്ചുവിടാമെന്ന് കരുതുന്നു[edit]

ഈ ലേഖനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന ലേഖനത്തിലേക്ക് തിരിച്ച് വിടാമെന്ന് കരുതുന്നു.137.97.70.71 08:35, 7 ഓഗസ്റ്റ് 2019 (UTC)

✔️117.230.187.242 15:46, 9 ഓഗസ്റ്റ് 2019 (UTC)
തെറ്റിദ്ധാരണാജനകമായ ഈ ലേഖനത്തെ താൽക്കാലികമായാണ് തിരിച്ചു വിട്ടിട്ടുള്ളത്. ലേഖനത്തിന് ശ്രദ്ധേയത ഉണ്ടെങ്കിൽ "കാളി കുളാത്ത്" എന്ന പേരിൽ ഒരു ലേഖനം ആരംഭിക്കാവുന്നതോ ഈ ലേഖനത്തെ പുനസ്ഥാപിച്ച് "കാളി കുളാത്ത്" എന്ന് പുനർനാമകരണം ചെയ്യാവുന്നതോ ആണ്.117.230.187.242 16:01, 9 ഓഗസ്റ്റ് 2019 (UTC)