സംവാദം:ഗ്രാൻഡ് മുഫ്തി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താൾ സംരക്ഷിക്കുക Asmkparalikkunnu (സംവാദം) 09:45, 3 ഏപ്രിൽ 2019 (UTC) താളിൽ നിന്ന് അവലംബം ഉള്ള വസ്തുതതകൾ നീക്കം ചെയ്യരുത് Asmkparalikkunnu (സംവാദം) 05:10, 7 ഏപ്രിൽ 2019 (UTC)[മറുപടി]

ഗ്രാൻഡ് മുഫ്തി[തിരുത്തുക]

ഇതിൽ പറഞ്ഞ പേര് തെറ്റാണ് ഇപ്പോഴത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ആണ് ദയവായി മാറ്റി എഴുതു Kalathinkal Rashi (സംവാദം) 08:20, 14 ഏപ്രിൽ 2019 (UTC)[മറുപടി]

തിരുത്തൽ യുദ്ധത്തിലേർപ്പെടുന്നതിന് താല്പര്യപ്പെടുന്നില്ല അതുകൊണ്ട് മാത്രമാണ് ഇനിയും ഈ താൾ തിരുത്താൻ തയ്യാറാവാത്തത്. കാന്തപുരതത്തിന്റെ ഗ്രാൻഡ് മുഫ്തി തിരഞ്ഞെടുപ്പ് ലോക മീഡിയകളിൽ വാർത്തകൾ ആയി വരുകയും ആ നിലക്ക് കാന്തപുരത്തിന്റെ പ്രസ്‌താവന ഹൈലൈറ്റ് ചെയ്തു വരുകയും ആ പദവി യിൽ പ്രതെക ക്ഷണിതാവ് ആയി വിദേശ നാടുകളിൽ ക്ഷണിക്കപ്പെടുന്നുണ്ട്. അതിന് ധാരാളം അവലംബങ്ങൾ ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഓക്കേ അദ്ദേഹത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് അസ്ജദ് റസാഖാൻ എന്നെയാളെ ഖാളി ഖുളാത്ത് പദവിയിലെക്കാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് . അങ്ങനെ തന്നെയാണ് അദ്ദേഹത്തിന്റെ തന്നെ ട്വിറ്റെർ പേജിലും മറ്റു പബ്ലിക് സോഴ്‌സിലും കാണുന്നത്. ഇവിടെ അവലംബമായി നൽകിയിരിക്കുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ പേജിലും അത് തന്നെയാണ് പറയുന്നത്. ഇതിൽ വസ്തുതാപരമായി ഒരു തിരുത്തൽ നടത്തേണ്ടത് ആവശ്യമാണ്. (YOUSAFVENNALA (സംവാദം) 10:56, 14 ഏപ്രിൽ 2019 (UTC))[മറുപടി]

അതുകൊണ്ടുതന്നെ ഇവിടെ തിരുത്തൽ നടത്തുന്നു. എതിർവാദം ഉള്ളവർക്ക് സംവാദതാളിൽ ചർച്ച നടത്താം വെറുതെ തിരുത്തൽ യുദ്ധം നടത്തരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു(YOUSAFVENNALA (സംവാദം) 10:58, 14 ഏപ്രിൽ 2019 (UTC))[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഗ്രാൻഡ്_മുഫ്തി&oldid=3119536" എന്ന താളിൽനിന്ന് ശേഖരിച്ചത്