സംവാദം:ഗ്നൂ സാർവ്വജനിക അനുവാദപത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Free and open-source software logo (2009).svg
സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഗ്നൂ സാർവ്വജനിക അനുവാദപത്രം എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ലGNU മലയാളത്തിൽ[തിരുത്തുക]

GNU എന്നു മലയാളത്തിൽ എഴുതുമ്പോൾ ഗ്നൂ എന്നുവേണോ ഗ്നു എന്നു പോരെ?


ഇംഗ്ളീഷ്‌ IPA Notation അനുസരിച്ച്‌ ഗ്നു ആണ്‌ ശരി പക്ഷേ FSF India പറയുന്നു ഗ്നൂ ആണു ശരി എന്ന്‌,ഇവിടെ ഒന്നു നോക്കൂ

Tux the penguin 18:34, 12 മേയ് 2006 (UTC)


അനുവാദപത്രമോ അനുമതിപത്രമോ? പത്രം എന്ന് വേണോ, ഗ്നൂ സാർവ്വജനിക അനുമതി അല്ലെങ്കിൽ ഗ്നൂ സാർവ്വജനിക അനുവാദം എന്ന് പോരേ? --ദീപു [deepu] (സംവാദം) 05:36, 5 ഫെബ്രുവരി 2012 (UTC)
അനുമതിപത്രം എന്നതല്ലേ അനുയോജ്യമായ പ്രയോഗം. ഗ്നൂ സാർവ്വജനിക അനുമതിപത്രം അല്ലെങ്കിൽ ഗ്നൂ സാർവ്വജനിക അനുവാദപത്രം എന്നു തന്നെ വേണം, Licence എന്നാൽ അനുമതിപത്രം, permission അല്ലേ അനുവാദം/അനുമതി ? --മുട്ടുളുക്കി (സംവാദം) 07:23, 5 ഫെബ്രുവരി 2012 (UTC)

ശരി പത്രം കിടക്കട്ടെ, എതിരഭിപ്രായമില്ലെങ്കിൽ അനുവാദപത്രം എന്നുള്ളത് അനുമതിപത്രം എന്നാക്കാം. -- ദീപു [deepu] (സംവാദം) 14:03, 5 ഫെബ്രുവരി 2012 (UTC)