സംവാദം:ഗോപീനാഥ് മൊഹാന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒറിയ, ബംഗാളി ഭാഷകളിൽ അ-കാരത്തെ ഓ-കാരമായിട്ടാണ് ഉച്ചരിക്കുന്നത്. ഈ ഭാഷകളിൽ എഴുതുന്നത് മഹാന്തി എന്നാണെങ്കിലും വായിക്കുന്നത് മൊഹാന്തി എന്നാണ്. ഗോപിനാഥിനെ ഗോപീനാഥ് ആക്കി മാറ്റിയേക്കാം.VishnuSR01 (സംവാദം) 05:25, 7 ഓഗസ്റ്റ് 2014 (UTC)