സംവാദം:ഗോഥാർഡ് തുരങ്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

# ഇപ്പോൾ | മുമ്പ്) 16:22, 19 ഒക്ടോബർ 2010 Kiran Gopi (സംവാദം | സംഭാവനകൾ) (5,071 ബൈറ്റുകൾ) (seems to be copy paste from manorama online and news paper http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8090963&programId=1073753764&channelId=-107375) (മാറ്റം തിരസ്ക്കരിക്കുക) # (ഇപ്പോൾ | മുമ്പ്) 14:43, 19 ഒക്ടോബർ 2010 Johnson aj (സംവാദം | സംഭാവനകൾ) (ചെ.) (6,053 ബൈറ്റുകൾ) (മാറ്റം തിരസ്ക്കരിക്കുക) നാൾവഴിയിലെ കുറിപ്പുകൾ ആണ് ഞാൻ ഉദ്ധരിച്ചിട്ടുള്ളത് .seems to copy paste from manorama online and news paper .എന്ന നിരീക്ഷണം കുറച്ചു കടന്നുപോയി. മനോരമ പത്രം വായിച്ചതിനു ശേഷം, ആ തുരങ്കം നിർമിച്ച എന്ജിനീയരുടെ പേരും മറ്റും ആണ് ഞാൻ കൂട്ടി ചേർത്തത്. . അത് 'വിവരം' അല്ലെങ്കിൽ ആർക്കും മാറ്റിക്കളയാം. അതിനു ഇങ്ങനെ തെറ്റായ ഒരു നിരീക്ക്ഷണം രേഖപ്പെടുത്തണമോ ? എന്റെ ബ്രൌസറിൽ മനോരമ അക്ഷരങ്ങൾ വായിക്കാൻ പറ്റില്ല എന്ന സത്യം കൂടി പറഞ്ഞു കൊള്ളട്ടെ! .— ഈ തിരുത്തൽ നടത്തിയത് Johnson aj (സംവാദംസംഭാവനകൾ)

സാരമില്ല മാറ്റിയെഴുതാം--♔ കളരിക്കൻ ♔ | സംവാദം 17:39, 23 ഒക്ടോബർ 2010 (UTC)
തുരങ്കം നിർമ്മിച്ച എഞ്ചിനീയറുടെ പേര് ചേർത്തിട്ടൂണ്ട്, നീക്കം ചെയ്ത മറ്റു വിവരങ്ങൾ ലേഖനത്തിന്റെ ആദ്യ ഖണ്ഡികയിൽ മുൻപേ പരാമർശിച്ചിട്ടുണ്ടായിരുന്നു. --കിരൺ ഗോപി 18:21, 23 ഒക്ടോബർ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഗോഥാർഡ്_തുരങ്കം&oldid=824334" എന്ന താളിൽനിന്ന് ശേഖരിച്ചത്