സംവാദം:ഗോണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

shifting cultivation-ന്‌ തുല്യമായ മലയാളവാക്ക് ഉണ്ടെന്ന് തോന്നുന്നു. അറിയാവുന്നവർ എഴുതണേ..--Vssun 18:01, 23 ജൂൺ 2008 (UTC)

മാറ്റകൃഷി എന്ന് സർവ്വവിജ്ഞാനകോശം. പക്ഷേ വിളകൾ ഒരേസ്ഥലത്ത് മാറിമാറി കൃഷിചെയ്യുന്നതല്ലേ മാറ്റകൃഷി? ഒരുസമയം പയറുവർഗ്ഗങ്ങളും മറ്റുസമയത്ത് മറ്റെന്തെങ്കിലും.. --ജേക്കബ് 18:11, 23 ജൂൺ 2008 (UTC)

മാറ്റകൃഷിയല്ല. മറ്റെന്തോ മൂന്നക്ഷരമുള്ള പേരാണെന്നു തോന്നുന്നു. 2-3 ക്ലാസുകളിൽ പണ്ട് പഠിച്ചതായി ഓർമ്മ. തട്ടുതട്ടായി കൃഷി തുടങ്ങിയവയൊക്കെ പഠിക്കുന്ന കൂട്ടത്തിൽ.. --Vssun 18:31, 23 ജൂൺ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഗോണ്ട്&oldid=670242" എന്ന താളിൽനിന്ന് ശേഖരിച്ചത്