സംവാദം:ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതല്ലേ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഈ ലേഖനം ഗൂഗിൾ ഇൻപുട്ട് ടൂൾസ് ആണ്. അപ്പോൾ തലകെട്ട് ഗൂഗിൾ ഇൻപുട്ട് ടൂൾസ് എന്നല്ലേ വേണ്ടത്? --♥Aswini (സംവാദം) 15:14, 21 നവംബർ 2013 (UTC)[മറുപടി]