സംവാദം:ഗുരു (ഛന്ദഃശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗുരു-ലഘു ചിഹ്നങ്ങൾ ഇവിടെ എങ്ങനെ ഉൾപ്പെടുത്താം? --സിദ്ധാർത്ഥൻ 12:30, 3 ജൂൺ 2010 (UTC)[reply]

വംശസ്ഥം ശ്രദ്ധിക്കുക.--Vssun 15:42, 3 ജൂൺ 2010 (UTC)[reply]

അതു മതിയാകുമോ? ഏതെങ്കിലും പദ്യത്തെ ലഘുഗുരു തിരിക്കാൻ ഇതുവഴി സാധിക്കുമോ? --സിദ്ധാർത്ഥൻ 15:46, 3 ജൂൺ 2010 (UTC)[reply]

ആ താളിൽ അത്തരം ഒരു ശ്രമം കണ്ടതുകൊണ്ട് പറഞ്ഞതാണ്. ഈ ലഘുഗുരുവിന്റെ പരിപാടി എനിക്കൊട്ടും നിശ്ചയമില്ല. --Vssun 16:15, 3 ജൂൺ 2010 (UTC)[reply]