സംവാദം:ഗുരുവായൂർ കേശവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ പേരിൽ ഒരു മലയാള ചലച്ചിത്രവുമില്ലേ?--അനൂപൻ 10:44, 19 മാർച്ച് 2008 (UTC)

ജനനത്തീയതി[തിരുത്തുക]

ഈ ആഴ്ചയിലെ മനോരമ ആഴ്ചപ്പതിപ്പിൽ എഡിറ്റർ തോമസ് ജേക്കബ് പരിഹാസ രൂപേണ ഉൾക്കാട്ടിൽ ജനിച്ച ഗുരുവായൂർ കേശവന്റെ ജനനത്തീയതി വിക്കിപീഡിയർ കൃത്യമായി കണ്ടെത്തിയതായി ആക്ഷേപിച്ചിരിക്കുന്നു.ആർക്കെങ്കിലും മറുപടിയുണ്ടോ? അവലംബവുമില്ലല്ലോ?--Fotokannan (സംവാദം) 03:52, 23 ഫെബ്രുവരി 2012 (UTC)

അവലംബം ഇല്ലാത്തത് നീക്കുന്നു[തിരുത്തുക]

ഈ ലേഖനത്തിൽ ഈ ദിവസങ്ങളിൽ ചേർത്തകാര്യങ്ങൾ അവലംബങ്ങൾ ഇല്ലാത്തതിനാൽ നീക്കുന്നു.--Vinayaraj (സംവാദം) 13:29, 17 മേയ് 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഗുരുവായൂർ_കേശവൻ&oldid=1947967" എന്ന താളിൽനിന്ന് ശേഖരിച്ചത്