സംവാദം:ഗുരുവായൂരപ്പൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐതിഹ്യകഥകൾ[തിരുത്തുക]

താളിൽ ഐതിഹ്യകഥകൾ ഇത്ര വിശദമായി കൊടുക്കണോ? ഇപ്പോൾ താളധികവും ഐതിഹ്യങ്ങൾ മാത്രമാണ് -- റസിമാൻ ടി വി 08:21, 23 ഫെബ്രുവരി 2019 (UTC)[മറുപടി]

ശരിക്കും പറഞ്ഞാൽ ഈ താൾ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രവുമായി ലയിപ്പിക്കേണ്ടതാണ്, എന്തിനാണോ രണ്ടെണ്ണം. വിഷയം hornet's nest ആയതിനാൽ മിണ്ടുന്നില്ലെന്നു മാത്രം--Vinayaraj (സംവാദം) 13:59, 29 മാർച്ച് 2019 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഗുരുവായൂരപ്പൻ&oldid=3113551" എന്ന താളിൽനിന്ന് ശേഖരിച്ചത്