സംവാദം:ഗുരുകുലവിദ്യാഭ്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉയർന്ന ജാതിയിൽ പെട്ടവർക്കു മാത്രമെ ഈ രീതിയിൽ വിദ്യഭ്യാസം കിട്ടിയിരുന്നുള്ളു എന്നു പറയാൻപറ്റുമോ? താഴ്ന്നജാതിയില്പെട്ടവരും അവരുടെ സന്തതികൾക്കു തങളുടെ സ്വന്തം തൊഴിൽമേഖലകളിൽ ഗുരുവിന്റെ കൂടെ താമസിപ്പിച്ചു പഠിപ്പിക്കുന്ന രീതി തന്നെയായിരിക്കില്ലേ സ്വീകരിച്ചിട്ടുണ്ടാകുക?--Chandrapaadam 08:10, 26 ജനുവരി 2009 (UTC)[മറുപടി]