സംവാദം:ഗുദഭോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് തീർച്ചയായും ഒഴിവാക്കേണ്ട ലേഖനമാണ്. — ഈ തിരുത്തൽ നടത്തിയത് Yousefmadari (സംവാദംസംഭാവനകൾ)

ഈ ലേഖനം ആവശ്യമുള്ളതാണോ? -ഹനൂഫ്‌

ഇതു് ലൈഗിംകബന്ധം എന്ന താളിൽ ലയിപ്പിച്ചാൽ മതി. അതിന്റെ ഒരു വിഭാഗമാക്കിയാൽ മതി. ഇതിൽ വിവരം ചേർ‌ക്കാൻ ഇതു് തുടങ്ങിയ ആൾ പോലും വരുമെന്ന് എനിക്ക് തോന്നുന്നില്ല --Shiju Alex|ഷിജു അലക്സ് 16:44, 17 ഓഗസ്റ്റ് 2009 (UTC)
ലയിപ്പിക്കുന്ന കാര്യത്തിൽ എനിക്ക് എതിരഭിപ്രായമുണ്ട്. സുരക്ഷിത ലൈംഗികബന്ധം, സ്വവർഗരതിയിൽ പുരുഷന്മാർ സാധാരണ ഉപയോഗിക്കുന്ന ലൈംഗിക രീതി എന്നീ നിലകളിൽ ഇതിന് വളരെ പ്രാധാന്യമുണ്ട്. നിലനിർത്തണം.--അഭി 17:13, 17 ഓഗസ്റ്റ് 2009 (UTC)

അഭി പറഞ്ഞാ പിന്നെ അതിൽ ചോദ്യം ഇല്ല, ലയിപ്പിക്കണ്ട. :) --Shiju Alex|ഷിജു അലക്സ് 17:28, 17 ഓഗസ്റ്റ് 2009 (UTC)

Anal Sex നു കുറേക്കൂടി മാന്യമായ ഒരു മലയാള പേര് കിട്ടുമോ? മെഡിക്കൽ ഭാഷയിൽ എങ്ങനെയാണെന്നറിയുമോ?noble 17:38, 17 ഓഗസ്റ്റ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഗുദഭോഗം&oldid=670179" എന്ന താളിൽനിന്ന് ശേഖരിച്ചത്