സംവാദം:ഗാനോഡർമ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാസ്ത്രീയനാമം[തിരുത്തുക]

ആധികാരികമായി ശാസ്ത്രീയ വിശകലനത്തിന് എനിക്ക് കാര്യമായ അറിവില്ല. വിവരണങ്ങൾ കൂടുതാലായി ചേർക്കുമല്ലോ.

ഏതാണ് ചേർക്കേണ്ടത്. നിലവിലുള്ളതോ അതൊ ഇതൊ {{Plant-stub}} — ഈ തിരുത്തൽ നടത്തിയത് Ezhuttukari (സംവാദംസംഭാവനകൾ) 07:52, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഇത് സസ്യമല്ലല്ലോ? ശാസ്ത്രീയമായി ഫംഗസ് വർഗ്ഗത്തിൽപ്പെടുന്ന ഇതിൽ ചേർക്കാൻ നിലവിൽ ഏറ്റവും അനുയോജ്യമായ ഫലകം {{biology-stub}} ആണ്. --ജുനൈദ് (സം‌വാദം) 10:20, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

സ്പീഷിസ്/ജനുസ്[തിരുത്തുക]

ഈ ലേഖനം ഗാനോഡർമ എന്ന ജനുസിനേക്കുറിച്ചാണോ അതോ ഗാനോഡർമ ലൂസിഡം എന്ന സ്പീഷിസിനേക്കുറിച്ചാണോ?--അഭി 13:30, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഗാനോഡർമ എന്ന ജനുസിനേക്കുറിച്ചാണ്. ഗാനോഡർമ ലൂസിഡം എന്ന പുതിയപേജ് തുടങ്ങാവുന്നതാണ്. --എഴുത്തുകാരി 13:36, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഗാനോഡർമ ലൂസിഡം ഇപ്പോൾ ഉണ്ട്. --എഴുത്തുകാരി സം‌വദിക്കൂ‍ 12:05, 17 സെപ്റ്റംബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഗാനോഡർമ&oldid=670091" എന്ന താളിൽനിന്ന് ശേഖരിച്ചത്