സംവാദം:ഗവർണ്ണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ മാത്രം ഗവർണ്ണറെക്കുറിച്ചായതിനാൽ തലക്കെട്ട് മാറ്റം ഉചിതമായിരിക്കും--റോജി പാലാ 04:30, 26 ഓഗസ്റ്റ് 2011 (UTC)

രക്ഷിക്കുക[തിരുത്തുക]

en:Governor എന്ന ലേഖനം ഈ തലക്കെട്ടിനു യോജിച്ചതും നിലനിർത്തേണ്ടതുമാണെന്നു കരുതുന്നു. --എഴുത്തുകാരി സംവാദം 16:27, 13 ഏപ്രിൽ 2012 (UTC)

നിലനിർത്തണം, അതിനു ഉള്ളടക്കം വേണം. നിലവിൽ ഗവർണ്ണർ എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഗവർണ്ണറെക്കുറിച്ചു മാത്രമാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ തലക്കെട്ടു മാറ്റി. തിരിച്ചു വിടൽ ഒഴിവാക്കാതിരിക്കാൻ ഗവർണ്ണറെക്കുറിച്ച് വിവിധരാജ്യങ്ങളുടെ തലത്തിൽ ഉള്ളടക്കം ചേർക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം ഇന്ത്യയിലെ സംസ്ഥാന ഗവർണ്ണറിലേക്ക് തിരിച്ചുവിടൽ ആവശ്യമില്ല--റോജി പാലാ (സംവാദം) 17:40, 13 ഏപ്രിൽ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഗവർണ്ണർ&oldid=1314244" എന്ന താളിൽനിന്ന് ശേഖരിച്ചത്