സംവാദം:ഗവണ്മെന്റ് ബോയ്സ് സ്കൂൾ പയ്യന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട് വായിച്ചെടുക്കാൻ വളരെ പ്രയാസം. പയ്യന്നൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്നോ, പയ്യന്നൂർ ഗവണ്മെന്റ് സ്കൂൾ എന്നോ മാറ്റിയാലോ? ഗവണ്മെന്റ് സ്കൂൾ എന്ന് പൊതുവെ അറിയപ്പെടുന്നു എന്ന് ലേഖനത്തിലുണ്ട്. --Vssun 07:35, 5 ജനുവരി 2010 (UTC)

ഗവണ്മെന്റ് ബോയ്സ് സ്കൂൾ, പയ്യന്നൂർ എന്നാക്കി തിരുത്തിയാൽ കൊള്ളാം, ഈ പേരിലാണ് സാർവത്രികമായി സ്കൂൾ അറിയപ്പെടുന്നത്. Mithu 13:45, 5 ജനുവരി 2010 (UTC) ☑Y ചെയ്തു--Vssun 14:26, 5 ജനുവരി 2010 (UTC)

എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ്. എന്നതിന്റെ പൂർണ്ണരൂപം ചേർത്താൽ കൊള്ളാം. --Vssun 14:33, 5 ജനുവരി 2010 (UTC)
ലേഖനത്തിൽ അവലംബമായി സ്ക്കൂൾ വിക്കിയിലേക്കുള്ള കണ്ണിയാണ് നൽകിയിരിക്കുന്നത് --അഖിലൻ‎ 14:29, 27 ഡിസംബർ 2010 (UTC)