സംവാദം:ഗവണ്മെന്റ് പോളിടെൿനിക്, കളമശ്ശേരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏറ്റവുമധികം ബ്രാഞ്ചുകളുള്ളത് കളമശ്ശേരിയിലല്ലേ? --Vssun 10:20, 19 ഓഗസ്റ്റ്‌ 2008 (UTC)


ഏഴ് ബ്രാഞ്ചുകളുള്ള ഏക പോളി കളമശ്ശേരിയാണ്. Ramesh ടീൽഡ(Ramesh) കൊടുക്കുമ്പോൾ അവിടെ സമയം വരാൻ എവിടെയാ മാറ്റം വരുത്തേണ്ടത്? Ramesh

പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് കളമശേരി പോളിയിലും കോഴിക്കോട് പോളിയിലും ആറു ബ്രാഞ്ചുകൾ വീതമാണ്‌ ഉണ്ടായിരുന്നത്. --Vssun 04:11, 20 ഓഗസ്റ്റ്‌ 2008 (UTC)
പോളിടെക്നികുകൾക്ക് കോളേജ് എന്ന വാൽ ഉപയോഗിക്കാറില്ലല്ലോ..--Vssun 04:16, 20 ഓഗസ്റ്റ്‌ 2008 (UTC)
ഇവരുടെ ഔദ്യോഗിക വെബ്ബ്‌സൈറ്റിൽ പോളിടെക്‌നിക് കോളേജ് എന്ന് കാണുന്നു. പക്ഷേ സർക്കാരിന്റെ പട്ടികയിൽ Government Polytechnic,Kalamassery എന്നേ ഉള്ളൂ. ഏതാണ് ആധാരമാക്കേണ്ടത്? --Anoopan| അനൂപൻ 04:42, 20 ഓഗസ്റ്റ്‌ 2008 (UTC)
ഒഫീഷ്യൽ വെബ്‌സൈറ്റ് ആധാരമാക്കുന്നതാവും നന്ന്.--ജ്യോതിസ് 04:45, 20 ഓഗസ്റ്റ്‌ 2008 (UTC)

തലക്കെട്ട് മാറ്റിയിട്ടുണ്ട് --Vssun 04:47, 20 ഓഗസ്റ്റ്‌ 2008 (UTC)


-- തലക്കെട്ട് മാറ്റിയത് നന്നായി.. പൂർണ്ണമായി യോജിക്കുന്നു.. ആറു ബ്രാഞ്ച്ചിൽ നിന്ന് ഏഴ് ആ‍യത് കമ്പ്യൂട്ടർ കൂടി ചേർത്തപ്പോഴാണ്. ----രമേശ്-- 17:02, 20 ഓഗസ്റ്റ്‌ 2008 (UTC)