സംവാദം:ഗബ്രിയേൽ ഗർസിയ മാർക്വേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഞാനിത് ഇന്നലെ സിമിയുടെ അടുത്ത് പറഞ്ഞിരുന്നു, പഴയ ലേഖനം അവനാണ് തുടങ്ങിയത് എന്ന് തോന്നുന്നു.

അല്ല മൻ‌ജിത്ത് ആണ്‌ ഇതു കാണുക--അനൂപൻ 18:06, 22 ഒക്ടോബർ 2007 (UTC)


ആരായാലും ഇത് ലയിപ്പിക്കുന്നതിൽ‌ എന്താണ് പ്രശ്നം എന്നാണ് ഞാൻ ചോദിച്ചത്, ഇതിന്റെ സാങ്കേതിക, നിയമപരമായ (വിക്കി) കാര്യങ്ങളിൽ‌ ഞാൻ പൂജ്യനാണ്

Baib 18:44, 22 ഒക്ടോബർ 2007 (UTC)

രണ്ടു ലേഖനങ്ങളിൽ അർത്ഥമില്ല. ഒന്നു മറ്റൊന്നിൽ ലയിപ്പിക്കുക തന്നെ വേണം. അതു താമസിയാതെ നടപ്പക്കുകയും വേണം.

--Unnikn 07:58, 29 ജനുവരി 2008 (UTC)

Yes check.svgചെയ്തു കഴിഞ്ഞു--അനൂപൻ 08:10, 29 ജനുവരി 2008 (UTC)

അദ്യം കാണുന്ന വിടവിന് വല്ല മരുന്നുമുണ്ടോ?--അഭി 16:16, 10 മാർച്ച് 2008 (UTC)

വിടവോ? എവിടെ?--ജ്യോതിസ് 16:43, 10 മാർച്ച് 2008 (UTC)

അക്ഷരത്തെറ്റുണ്ട് വിശാതവതികളായ എന്റെ വേശ്യകളുടെ ഓർമകൾ (2005) | വിഷാദവതികളായ | ദേവദാസ് -- 11:52, 7 ഒക്ടോബർ 2010 (UTC)

ശരിയാക്കിയിട്ടുണ്ട്. താങ്കൾക്കുതന്നെ ഈ തിരുത്തുകൾ വരുത്താമായിരുന്നുവല്ലോ. --സിദ്ധാർത്ഥൻ 13:14, 7 ഒക്ടോബർ 2010 (UTC)

  • ഇദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ.. കാൻസർ ബാധിച്ച് മരിച്ചവർ എന്ന വർഗ്ഗം ഉചിതമല്ലെന്ന് തോന്നുന്നു ..--salini 04:58, 2 ഡിസംബർ 2010 (UTC)
Yes check.svg ശരിയാക്കി. ഇദ്ദേഹം കനേഡിയൻ അല്ലല്ലോ കൊളംബിയൻ അല്ലേ? --Vssun (സുനിൽ) 12:28, 2 ഡിസംബർ 2010 (UTC)
അതെ.കൊളംബിയൻ ആണ് --Anoopan| അനൂപൻ 12:30, 2 ഡിസംബർ 2010 (UTC)