സംവാദം:ഖുർആൻ സംബന്ധിയായ മലയാള പുസ്തകങ്ങളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഖുർആൻ സംബന്ധിയായ മലയാള പുസ്തകങ്ങളുടെ പട്ടികയായതിനാൽ ഇസ്ലാമിക വിജ്ഞാനകോശം എന്ന ഇനം ഈ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നു. മാത്രമല്ല എഴുതിയത് പൂങ്കാവനം എന്ന് രേഖപ്പെടുത്തിത് തെറ്റായിരിക്കും. പൂങ്കാവനം എന്നത് പ്രസാധകർ ആവനാണ് സാധ്യത.--വിചാരം (സംവാദം) 07:16, 6 മാർച്ച് 2016 (UTC)[മറുപടി]