സംവാദം:കസാഖ്സ്ഥാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ഖസാഖ്‌സ്ഥാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കസാഖ്സ്താൻ അല്ലേ ശരി? ആദ്യത്തേത് രണ്ടാമത്തേത് മാത്രമല്ലേ ഖ ആക്കേണ്ടതുള്ളൂ? --Vssun (സുനിൽ) 12:09, 31 ജൂലൈ 2010 (UTC)[മറുപടി]

മറ്റുള്ള ചില ഭാരതീയഭാഷകളിൽ ആദ്യാക്ഷരം എന്നാണ്‌, :IPA: [qɑzɑqˈstɑn]; -ലെ qɑ എന്നത് ആണോ?--ഷാജി 15:21, 2 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഐ.പി.എ. നോക്കിയില്ല. ഇംഗ്ലീഷ് എഴുത്തിൽ K-യിൽ തുടങ്ങുന്നതുകൊണ്ടാണ്, ക എന്ന് നിർദ്ദേശിച്ചത്. റഷ്യനൈസ് ചെയ്തപ്പോൾ ഖ, K ആയി മാറിയതാവാനും മതി. --Vssun (സുനിൽ) 15:25, 2 ഓഗസ്റ്റ് 2010 (UTC)[മറുപടി]

കസാഖ്സ്ഥാൻ/കസാഖ്സ്താൻ എന്നാണ് മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതെന്ന് തോന്നുന്നു. khasakh എന്ന് ഒരു സ്ഥലത്തും പ്രതിപാദിച്ച് കാണുന്നില്ല. അന്യഭാഷകളിലെല്ലാം എന്ന ഉച്ചാരണത്തിനാണ് പ്രാമുഖ്യം കാണുന്നത്. കസാഖ്സ്ഥാനിലേയ്ക്ക് തലക്കെട്ട് മാറ്റം നിർദ്ദേശിക്കുന്നു.--Arjunkmohan (സംവാദം) 08:21, 23 ജൂലൈ 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കസാഖ്സ്ഥാൻ&oldid=2685680" എന്ന താളിൽനിന്ന് ശേഖരിച്ചത്