സംവാദം:കൽദായ സുറിയാനി സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒടുവിൽ നടന്ന എഡിറ്റുകൾ ഈ ലേഖനത്തെ ചില 'പക്ഷങ്ങൾ' സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു pamphlet-ന്റെ നിലയിൽ എത്തിച്ചിരിക്കുന്നു.ജോർജുകുട്ടി (സംവാദം) 13:34, 14 ഏപ്രിൽ 2015 (UTC)

യോജിക്കുന്നു. {{വൃത്തിയാക്കേണ്ടവ}} ടാഗ് ചേർത്തിട്ടുണ്ട്. --ജേക്കബ് (സംവാദം) 15:18, 14 ഏപ്രിൽ 2015 (UTC)

വിൽസൻ മുരിയാടൻ ആ പ്രത്യക വിഷയത്തിൽ പരിജ്ഞാനിയാണ്. മാർ അപ്രേം മെത്രാപോലീത്തായുടെ അടുത്ത സുഹൃത്താണ്. ക്ഹൂദ്ര, കശ്കോൽ മുതലാ പുസ്തകങ്ങളുടെ പുരാതന കൈയ്യെഴുത്തു അവരുടെ കൈയ്യിലുണ്ട്. പക്ഷം സ്ഥാപിക്കാനല്ല വ്യക്തമാക്കാനാണ് ശ്രമിക്കുന്നത്. ഈ ഉദ്യമത്തെ സഹായിക്കണം. ജോഷി ആൻറണി എന്ന ഞാൻ അദ്ദേഹത്തേ പിൻതാങ്ങുന്നു.