സംവാദം:കൽക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമഅർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും.ഇതിന് തെളിവ് വേണ്ടെ? ചാതുർ വർണ്ണ്യം തിരിച്ച് കൊൺടുവരാനാണങ്കിൽ കൽക്കി വരാതിരിക്കുന്നാതല്ലേ നല്ലത്? സിദ്ധീഖ് | सिधीक|Sidheeq| صدّيق

ജാതിവ്യവസ്ഥയല്ല ചാതുർവർണ്യം. --അനൂപ് മനക്കലാത്ത് (സംവാദം) 08:56, 4 ഫെബ്രുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കൽക്കി&oldid=1639451" എന്ന താളിൽനിന്ന് ശേഖരിച്ചത്