സംവാദം:ക്രൗഞ്ചം
ദൃശ്യരൂപം
മറ്റു വിവരങ്ങൾ എന്ന തലക്കെട്ടിലെഴുതിയിരിക്കുന്നത് ശരിയാണോ? ക്രൗഞ്ചപക്ഷികൾ തന്നെയാണോ സാരസപക്ഷികൾ !!!--സുഗീഷ് 18:58, 30 ഡിസംബർ 2007 (UTC)
ചക്രവാകപ്പക്ഷി
[തിരുത്തുക]ചക്രവാകപ്പക്ഷി ഇതു തന്നെയാണോ?--Vssun 12:59, 4 ഫെബ്രുവരി 2009 (UTC)
അന്തർഭാഷാകണ്ണി
[തിരുത്തുക]w:Sarus Crane അല്ലേ ശരി?--ഷാജി 12:47, 18 ഓഗസ്റ്റ് 2009 (UTC)
- അതെ ഇത് സാരസം കൊക്ക് - അല്ലേ??
ഇവ ദേശാടനപക്ഷി അല്ല -- Irvin calicut ഇർവിൻ കാലിക്കറ്റ് 11:38, 5 മാർച്ച് 2011 (UTC)