സംവാദം:ക്രിസ്റ്റീൻ ഡി പിസ്സാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഇറ്റാലിയൻ-അമേരിക്കൻ എഴുത്തുകാരിയോ? ക്രിസ്റ്റഫർ കൊളംബസ് ജനിക്കുന്നതിനു മുൻപ് മരിച്ചയാളാണ്.ജോർജുകുട്ടി (സംവാദം) 15:54, 27 ഒക്ടോബർ 2017 (UTC)